കടല്‍ക്കരയില്‍ നിന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഏറെ മനോഹരിയാണ് താരം.
ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം എന്നും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അതിഥി സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു
തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. മലയാള…
മോഹിനിയാട്ടത്തിലൂടെ മിന്നും വിജയം നേടിയിരിക്കുകയാണ് സൈജു കുറുപ്പ്.…
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അന്ന രാജന്‍.…
അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് സിനിമയൊരുക്കുന്നുവെന്ന്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…