ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് താരം.
2016ലെ ആനന്ദം എന്ന ചലച്ചിത്രത്തിലൂടെയാണ് അവര്‍ അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
സുലേഖ മന്‍സില്‍ സിനിമ കഴിഞ്ഞ് താന്‍ കുറച്ച് കാലം മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വേണ്ടെന്ന് വെച്ചിരുന്നു എന്നാണ് താരം പറയുന്നത്. മലബാര്‍ സൈഡില്‍ ഫാന്‍സ് കൂടുതല്‍ ഉണ്ടായിരുന്നു. ആ സിനിമ മലബാറിനെ കേന്ദ്രീകരിച്ചുള്ളതായത് കൊണ്ട് എന്നെ അവര്‍ക്ക് സെക്‌സിയായ വസ്ത്രങ്ങളില്‍ കാണേണ്ടെന്ന് തോന്നി. പക്ഷെ എനിക്ക് സ്ലീവ് ലെസും ഷോര്‍ട്ട് ഡ്രസും ഇടാന്‍ ഇഷ്ടമാണ്. പക്ഷെ തല്‍ക്കാലത്തേക്ക് അത്തരം വസ്ത്രങ്ങള്‍ വേണ്ടെന്ന് തോന്നി എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…