Categories: Gossips

കേരളത്തിനു പുറത്ത് ചെന്നൈയിലും ബെംഗളൂരുവിലും വീട്; നടന്‍ ജയറാമിന്റെ ആസ്തി എത്രയെന്നോ?

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജയറാം. അഭിനയത്തിനു പുറമേ മേള പ്രേമി എന്ന നിലയിലും ജയറാം മലയാളികള്‍ക്ക് പ്രിയങ്കരനാണ്. താരത്തിന്റെ ആസ്തിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 40 കോടിയിലധികം ആസ്തി ജയറാമിനുണ്ടെന്നാണ് വിവരം.

പെരുമ്പാവൂര്‍ സ്വദേശിയായ താരത്തിന് അങ്കമാലിയില്‍ ഏകദേശം 7 കോടിയിലധികം രൂപ വിലവരുന്ന വസ്തു ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കൊച്ചിയിലുണ്ടായിരുന്ന ഫാം ഹൗസ് താരം വിറ്റു എന്നാണ് കേള്‍ക്കുന്നത്. ചെന്നൈയിലെ വല്‍സര്‍വാക്കത്തിനടുത്തുള്ള ലക്ഷ്മി നഗറില്‍ 4-6 കോടി വിലമതിക്കുന്ന വീടും ജയറാമിന് സ്വന്തമായി ഉണ്ട്.

തിരുവനന്തപുരത്തിന് പുറമെ ബാംഗ്ലൂരും രണ്ട് ഫ്ളാറ്റുകളും നടന്റെ കുടുംബത്തിന് സ്വന്തമായി ഉണ്ട്. 80 ലക്ഷം രൂപയാണ് നടന്‍ ഒരു സിനിമയ്ക്കായി വാങ്ങുന്നത്. 3.5 കോടി രൂപയാണ് താരത്തിന്റെ വാര്‍ഷിക വരുമാനം.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

40 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago