അറിയപ്പെടുന്ന നടിയും അവതാരകയുമാണ് ശ്രുതി മേനോന്‍. ഷെയ്ന്‍ നിഗം നായകനായ ‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെയും ശ്രുതി ഏവര്‍ക്കും പ്രിയങ്കരിയായി മാറി.
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാറില്‍ അവതാരതായി താരം തിളങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു ഘട്ടമെത്തിയപ്പോള്‍ താരം അതില്‍ നിന്നും പിന്മാറി.
ഇപ്പോള്‍ മലളത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ തനിക്കുണ്ടായ അനുഭവം പറയുകയാണ് താരം. കേരളത്തിലേക്ക് അഭിനയിക്കാന്‍ വന്നപ്പോള്‍ ശരിക്കും തനിക്ക് ഒരു കള്‍ച്ചറള്‍ ഷോക്ക് ഉണ്ടായിരുന്നു. എന്നാല്‍ താന്‍ വളരെ ഓപ്പണായിട്ടുള്ള ഒരാളാണ്. അവളുടെ ക്യാരക്ടര്‍ മോശമാണ്. ആണുങ്ങളോട് കൂടുതല്‍ സംസാരിക്കും എന്ന് വരെ പറഞ്ഞവര്‍ ഉണ്ടെന്നും താരം പറയുന്നു.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…