നടന്‍ സുരേഷ് ഗോപിയുടെ മകളാണ് ഭാഗ്യ സുരേഷ്. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ഭാഗ്യയുടെ വിവാഹം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുത്ത് വളരെ ആഘോഷമായി ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്.
കഴിഞ്ഞ ദിവസം നടന്ന മാളവിക ജയറാമിന്റെ വിവാഹ ചടങ്ങളില്‍ ഭാഗ്യയും ഭര്‍ത്താവും പങ്കെടുത്തിരുന്നു. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരുന്നത്. ഭാഗ്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പിന്നാലെ ഭാഗ്യയ്ക്ക എതിരെ വലിയ രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയിയല്‍ നടക്കുന്നത്. മോശം വസ്ത്രധാരണവും വളരെ മോശം ലുക്കുമാണ്. ഇവന് എങ്ങനെയാണാവോ ഇവളെ ഇഷ്ടപ്പെട്ടത്? എന്നിങ്ങനെയാണ് ഭാഗ്യക്ക് എതിരെയുള്ള ബോഡി ഷെയിമിങ്ങ് കമന്റുകള്‍.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…