Actress Neeta Pillai
കിടിലന്‍ ചിത്രങ്ങളുമായി നീത പിള്ള. സ്ലീവ് ലെസ് വെള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നീത പിള്ള ശ്രദ്ധേയമായ വേഷത്തില്‍ എത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
2018 ല്‍ പൂമരം എന്ന ചിത്രത്തിലൂടെയാണ് നീത പിള്ള അഭിനയരംഗത്തേക്ക് എത്തിയത്. 1989 ല്‍ തൊടുപുഴയിലാണ് നീതയുടെ ജനനം. അറിയപ്പെടുന്ന മോഡലും നര്‍ത്തകിയുമാണ് നീത.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നീത തന്റെ ഗ്ലാമറസ് ചിത്രങ്ങളടക്കം പങ്കുവയ്ക്കാറുണ്ട്. കുങ് ഫു മാസ്റ്റര്‍, പാപ്പന്‍, തങ്കമണി എന്നിവയാണ് നീതയുടെ മറ്റു ചിത്രങ്ങള്‍. മമ്മൂട്ടി ചിത്രം ബസൂക്കയിലും നീത അഭിനയിച്ചിട്ടുണ്ട്.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…