Categories: latest news

മഞ്ഞയില്‍ അതിമനോഹരിയായി മീന

മഞ്ഞ നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ അതിമനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ തുടങ്ങിയ മുന്‍നിര നായകന്‍മാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങള്‍ മീനയെ തേടിയെത്തി. എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങള്‍ കൂടുതല്‍.

ജോയൽ മാത്യൂസ്

Recent Posts

ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടുമൊരു ഷാജി കൈലാസ് മാജിക്!

ആക്ഷന്‍-ഡ്രാമ ചിത്രങ്ങളിലൂടെ കാലം വീണ്ടും എത്തുന്നു.സംവിധായകന്‍ ഷാജി…

3 hours ago

കക്കൂസിലിരുന്ന് പുകവലിക്കുന്ന അവറാച്ചന്‍! ബിജു മേനോന്റെ ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ ടീസര്‍

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിര്‍മ്മിച്ച് ബിജു…

3 hours ago

ആ ഇമേജ് മാറ്റിവെച്ചോ? ഗ്ലാമറസ് മേക്കോവറില്‍ തിളങ്ങി എസ്തര്‍ അനില്‍

'ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ…

4 hours ago

എന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ്; തുറന്ന് പറഞ്ഞ് രേണു

ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട…

11 hours ago

വണ്ണം കുറച്ചതിനെക്കുറച്ച് തുറന്ന് പറഞ്ഞ് സൗഭാഗ്യ

നടി, നര്‍ത്തകി, സോഷ്യല്‍ മീഡിയ താരം എന്നീ…

11 hours ago

ഗ്ലാമറസ് ലുക്കുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

11 hours ago