തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
അടുത്തിടെ രണ്‍ബീര്‍ കപൂറിനൊപ്പം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച നടി കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ്. അതേ സമയം കരിയറില്‍ ഉയര്‍ന്നതിന് അനുസരിച്ച് നടിയുടെ ആസ്തിയും വര്‍ധിച്ചു. ഇപ്പോള്‍ കാമറയ്ക്കു മുന്നില്‍ താന്‍ ഭയങ്കര നാണക്കാരിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മിക.
സണ്‍ കിസ്സ്ഡ് സെല്‍ഫികള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ തുറന്നു പറച്ചില്‍. കൈകള്‍കൊണ്ട് മുഖം മറച്ചാണ് ചിത്രങ്ങളില്‍ രശ്മികയെ കാണുന്നത്. നിങ്ങള്‍ക്ക് മേല്‍ നല്ല വെളിച്ചമുണ്ടെന്ന് അറിയുകയാണ്. പക്ഷേ സെല്‍ഫി എടുക്കാന്‍ നിങ്ങള്‍ക്ക് വളരെ അധികം നാണമാണ്. എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…