ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേയും പാര്‍വതിയുടേയും. സിനിമയില്‍ എത്തിയതോടെയാണ് കാളിദാസ് ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയത്. സിനിമയില്‍ സജീവമല്ലെങ്കിലും മാളവികയും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് കാളിദാസിന്റെ തരണിയുടെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. മോഡലായ തരണിയാണ് കാളിദാസിന്റെ വധു.
ഇപ്പോള്‍ മാളവികയുടെ വിവാഹം ആഘോഷമായി നടത്തിയിരിക്കുകയാണ് താര കുടുംബം. നവനീതാണ് മാളവികയുടെ വരന്‍. ഇപ്പോള്‍ ഗുരുവായൂരില്‍ വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്. തമിഴ് സ്‌റ്റൈലിലില്‍ ചുവന്ന പട്ടുസാരി ചുറ്റി അഴകായി ആണ് മാളവിക വിവാഹ ചടങ്ങിനെത്തിയത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…