Kohli and Anushka
ബോളിവുഡില്‍ ഇന്ന് ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് അനുഷ്‌ക ശര്‍മ. ആരും കൊതിക്കുന്ന വളര്‍ച്ചയായിരുന്നു സിനിമയില്‍ അനുഷ്‌ക തനിയെ നിന്ന് നേടിയെടുത്തത്. സിനിമ പശ്ചാത്തലമുള്ള കുടുംബമോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെ തന്റെ സ്വന്തം അദ്ധ്വാനത്തിലായിരുന്നു അനുഷ്‌ക നേട്ടങ്ങളുടെ കൊടുമുടി കയറിയത്.
വീരാട് കൊഹ്ലിയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളും ആഘോഷമാക്കി മാറ്റിയതാണ്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.
ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ അനുഷ്‌കയോട് കൊഹ്ലി പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ഞാന്‍ നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കിലും എനിക്ക് എന്നെ പൂര്‍ണമായി നഷ്ടപ്പെടുമായിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ മൈ ലവ്. നമ്മുടെ ലോകത്തെ വെളിച്ചമാണ് നീ. ഞങ്ങള്‍ നിന്നെ ഏറെ സ്‌നേഹിക്കുന്നു.എന്നാണ് വിരാട് കോഹ്‌ലി കുറിച്ചത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…