Categories: latest news

നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു; അനുഷ്‌കയോട് കൊഹ്ലി

ബോളിവുഡില്‍ ഇന്ന് ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് അനുഷ്‌ക ശര്‍മ. ആരും കൊതിക്കുന്ന വളര്‍ച്ചയായിരുന്നു സിനിമയില്‍ അനുഷ്‌ക തനിയെ നിന്ന് നേടിയെടുത്തത്. സിനിമ പശ്ചാത്തലമുള്ള കുടുംബമോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെ തന്റെ സ്വന്തം അദ്ധ്വാനത്തിലായിരുന്നു അനുഷ്‌ക നേട്ടങ്ങളുടെ കൊടുമുടി കയറിയത്.

വീരാട് കൊഹ്ലിയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളും ആഘോഷമാക്കി മാറ്റിയതാണ്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.

ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ അനുഷ്‌കയോട് കൊഹ്ലി പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ഞാന്‍ നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കിലും എനിക്ക് എന്നെ പൂര്‍ണമായി നഷ്ടപ്പെടുമായിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ മൈ ലവ്. നമ്മുടെ ലോകത്തെ വെളിച്ചമാണ് നീ. ഞങ്ങള്‍ നിന്നെ ഏറെ സ്‌നേഹിക്കുന്നു.എന്നാണ് വിരാട് കോഹ്‌ലി കുറിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

9 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

9 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

9 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

9 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

9 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

12 hours ago