മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധേയയാകുന്നത്.
എന്നാല്‍ അതിനും ഏറെ മുന്‍പ് തന്നെ സിനിമയിലും മോഡലിങ്ങിലുമെല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഭാവി വരന്‍ രാഹുലിന്റെ അമ്മ ജ്യോത്സ്യനെ കണ്ടപ്പോള്‍ വിവാഹം കഴിഞ്ഞാല്‍ ഭാഗ്യം വരും. ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകും എന്നുമാണ് പറഞ്ഞത്. രാഹുലിന്റെ പുതിയ സിനിമ മുടങ്ങിക്കിടക്കുകയാണ്. സിനിമ ഇറങ്ങിയതിനുശേഷം വിവാഹം എന്നായിരുന്ന തീരുമാനിച്ചത്. എന്നാല്‍ അത് നടക്കില്ല. അതിനാല്‍ സെപ്തംബറില്‍ വിവാഹം കഴിക്കാന്‍ പോകുവകയാണ് എന്നുമാണ് രണ്ടുപേരും പറഞ്ഞിരിക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…