Categories: latest news

മായാ മോഹിനി മുതലാണ് അറ്റാക്ക് വന്നു തുടങ്ങിയത്: ദിലീപ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.

മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ദീലീപിന് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. മീനാക്ഷിയും മഹാലക്ഷ്മിയും. അച്ഛനൊപ്പം പൊതുവേദികളില്‍ എല്ലാം ഇവരും പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോള്‍ തന്റെ സിനിമകള്‍ക്ക് എതിരെ ആക്രമണം നടക്കുന്നു എന്ന് പറയുകയാണ് താരം. ഞാന്‍ ആക്രമണങ്ങള്‍ ഫേസ് ചെയ്യാന്‍ തുടങ്ങിയിട്ട് 11 വര്‍ഷത്തോളമായി. മായാ മോഹിനി കഴിഞ്ഞശേഷമാണ് പതുക്കെ പതുക്കെ ഇതിന്റെ നിറം മാറാന്‍ തുടങ്ങുന്നത്. 2012 മുതലൊക്കെ ഈ അറ്റാക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ അത് പലരൂപത്തില്‍ അതിന്റെ തീവ്രത കൂടുക എന്ന് പറയുന്ന അവസ്ഥയിലെത്തി. പാര്‍ട്ട് ഓഫ് ദ ഗെയിം എന്ന് പറയുന്ന പോലെ നമ്മള്‍ നമ്മുടെ വഴിക്ക് പോവുകയാണ് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

2 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

2 hours ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

3 hours ago