Categories: latest news

എന്നെയാരു പെണ്‍കുട്ടിയെപ്പോലെ വളര്‍ത്തിയില്ല; കമല്‍ ഹാസനോട് ശ്രുതി

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു

21ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു. കഴിഞ്ഞ ദിവസം താരം കാമുകനുമായി താരം വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.

ഇപ്പോള്‍ ശ്രുതിയും അച്ഛന്‍ കമല്‍ ഹാസനും തമ്മിലുള്ള സംഭാഷണമാണ് വൈറലായിരിക്കുന്നത്. പൊതു വേദികളില്‍ കറുത്ത വസ്ത്രം ധരിച്ചാണ് താരം എത്താറ്. ഇതേക്കുറിച്ചാണ് കമല്‍ ചോദിക്കുന്നത്. അച്ഛന്‍ തന്നെയാണ് ഇതിന് കാരണമെന്ന് ശ്രുതി പറയുന്നു. നിങ്ങള്‍ മാത്രമാണ് കാരണം. ഞാന്‍ ചെറുതായിരുന്നപ്പോള്‍ എന്നെ ഒരു പെണ്‍കുട്ടിയെ പോലെയല്ല നിങ്ങള്‍ എന്നെ വളര്‍ത്തിയത്. ചെളിയില്‍ കളിക്കൂ, റോക്ക് മ്യൂസിക് കേള്‍ക്കൂ എന്നൊക്കെ പറഞ്ഞു. ഒരു ദിവസം നിങ്ങള്‍ ടാറ്റൂ ചെയ്തു. നിങ്ങള്‍ എപ്പോഴും വീട്ടില്‍ കറുത്ത വസ്ത്രമാണ് ധരിച്ചത് എന്നുമാണ് ചിരിച്ചുകൊണ്ട് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago