Categories: latest news

ലാലേട്ടന് പകരം അവതാരകനായി ബിഗ്‌ബോസില്‍ പോകുമോ? ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.

മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ദീലീപിന് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. മീനാക്ഷിയും മഹാലക്ഷ്മിയും. അച്ഛനൊപ്പം പൊതുവേദികളില്‍ എല്ലാം ഇവരും പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോള്‍ ബിഗ്‌ബോസില്‍ അവസരം കിട്ടിയാല്‍ അതാരകനായി പോകുമോ എന്ന ചോദ്യത്തിന് മറുടി പറയുകയാണ് താരം. താനും ലാലേട്ടനും തമ്മില്‍ നല്ല ബന്ധമാണ് ഇപ്പോഴുള്ളത് എന്നാണ് ചിരിച്ചു കൊണ്ട് താരം പറയുന്നത്. പിന്നെ ബിഗ്‌ബോസില്‍ പോയത് നല്ലൊരു അനുഭവമായിരുന്നു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മലയാള സിനിമയിൽ അനുശ്രീക്ക് അവസരങ്ങൾ കുറയുന്നോ? എന്താണ് യാഥാർത്ഥ്യം!

മലയാള സിനിമയിൽ തനതായ അഭിനയശൈലി കൊണ്ടും നാടൻ…

3 hours ago

പോലീസും നേവിയും നേർക്കുനേർ? ‘ടൈറ്റൻസ്’ ഒക്ടോബർ 22-ന് തിയേറ്ററുകളിലേക്ക്; ആകാംഷയുണർത്തി പോസ്റ്റർ

'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രിൻസ്…

16 hours ago

കാശ് കൊടുത്ത് വാങ്ങിയതാണ്; സാരിയെ കുറ്റം പറഞ്ഞവര്‍ക്ക് മറുപടിയുമായി ദിയ

കൃഷ്ണ കുമാര്‍ കുടുംബത്തിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ ശ്രദ്ധ…

1 day ago