Categories: latest news

അയാള്‍ക്ക് അനവധി ഭാര്യമാരുണ്ട്; പിതാവിനെക്കുറിച്ച് ഉര്‍ഫി

ഗ്ലാമറസ് വേഷങ്ങള്‍ കൊണ്ട് ആരാധകരെ അമ്പരപ്പിച്ച താരമാണ് ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ വസ്ത്രങ്ങളാണ് താരം എപ്പോഴും ധരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമുള്ള താരമാണ് ഉര്‍ഫി.

എവിടെയും കാണാത്ത വസ്ത്രങ്ങള്‍ പലപ്പോഴും താരം ഉപയോഗിക്കാറുണ്ട്. പലപ്പോഴും വസ്ത്രത്തിന്‍രെ പേരില്‍ പര രീതിയിലുള്ള വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോള്‍ സ്വന്തം പിതിവിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. അച്ചനുമായി പത്ത് വര്‍ഷമായി മിണ്ടാറില്ല. അയാള്‍ ഞങ്ങളോട് മിണ്ടാന്‍ ശ്രമിക്കാറുണ്ട്. പിന്നീട് അയാള്‍ വേറെ വിവാഹം കഴിച്ചു. അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്. അയാള്‍ അയാളുടെ കുടുംബവുമായി സന്തോഷത്തോടെ കഴിയുന്നുവെന്നാണ് എനിക്ക് തോന്നുന്നത് എ്ന്നുമാണ് ഉര്‍ഫി പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

26 minutes ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

30 minutes ago

സ്‌റ്റൈലിഷ് പോസുമായീ കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

38 minutes ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

43 minutes ago

അടപൊളി ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

48 minutes ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

3 hours ago