Categories: latest news

കിടിലന്‍ ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്

അനില മൂര്‍ത്തി

Recent Posts

ബോക്സ് ഓഫീസിൽ സൂര്യ തരംഗം; ഒരൊറ്റ വർഷം മൂന്ന് 100 കോടി, പുതിയ റെക്കോർഡ്!

തമിഴ് സിനിമയിൽ ഇതുവരെയാരും തൊടാത്ത ഒരു വലിയ…

3 hours ago

വിനീതേട്ടനൊപ്പം അഭിനയിക്കാൻ 30 വർഷം കാത്തിരുന്നു; ഇതൊരു സ്വപ്ന സാക്ഷാത്കാരം: ലെന

മലയാള സിനിമയിൽ വന്നിട്ട് മുപ്പത് വർഷമായെങ്കിലും നടൻ…

4 hours ago

76-ാം വയസ്സിലും തകർത്തടിച്ച് സമർ ഖാൻ! ശരത് സക്സേനയുടെ ഫിറ്റ്നസ് രഹസ്യം വൈറൽ

പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ്…

16 hours ago

ആ സർപ്രൈസ് ഹിറ്റിന് രണ്ടാം ഭാഗം വരുന്നു! ‘മൊത്ത രാത്രി 2’ ഔദ്യോഗികമായി സ്ഥിരീകരിച്ച് സംവിധായകൻ

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തമിഴ്…

16 hours ago