Categories: Gossips

തനൂജയുമായി ഷൈന്‍ പിരിഞ്ഞോ?

കഴിഞ്ഞ കുറച്ചു ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോയുടെ പ്രണയവിശേഷം. ഭാവിവധു തനൂജയുമായി താരം വേര്‍പിരിഞ്ഞു എന്നായിരുന്നു അഭ്യഹങ്ങള്‍. ഷൈനിനൊപ്പമുള്ള ചില ചിത്രങ്ങള്‍ തനൂജ ഇന്‍സ്റ്റഗ്രാമില്‍ നീക്കിയതാണ് ഇങ്ങനെയൊരു പ്രചാരണത്തിന് കാരണമായത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും ഒറ്റ ചിത്രം കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് തനൂജ.

ഷൈനിന്റെ കവിളില്‍ ചുംബിക്കുന്നതിന്റെ ചിത്രമാണ് തനൂജ പോസ്റ്റ് ചെയ്തത്. ഷൈന്‍ ടോം ചാക്കോയെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ചിത്രം. ഇരുവരേയും ഒന്നിച്ച് കാണാന്‍ തന്നെ മനോഹരമാണ് എന്നാണ് കമന്റുകള്‍.

ഹേറ്റേഴ്‌സ് രണ്ട് സ്റ്റെപ്പ് മാറി നില്‍ക്കണം എന്നു പറയുന്നവരുണ്ട്. ഇതൊന്നും മര്യാദയ്ക്ക് പോകില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ വളഞ്ഞു പോകാം എന്നാണ് തനൂജ ഇതിന് മറുപടി നല്‍കിയത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago