Categories: latest news

ഇപ്പോഴും ആ നഷ്ടത്തിന്റെ വേദന എന്നെ വേട്ടയാടുന്നു: അനുമോള്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്.

ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, എന്നീ ചിത്രങ്ങളില്‍ അനുമോള്‍ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമീബയില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോള്‍ ചെയ്തത്.

താരത്തിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 29 വര്‍ഷങ്ങള്‍ എന്ന ഹാഷ് ടാഗോടുകൂടെയാണ് പോസ്റ്റ്. ‘കഴിഞ്ഞ 29 വര്‍ഷങ്ങളായി, എല്ലാ ദിവസവും നിങ്ങളുടെ അഭാവം എന്റെ ഹൃദയത്തില്‍ ഭയങ്കരമായ ഭാരം സൃഷ്ടിയ്ക്കുന്നു. നിങ്ങളുടെ വേര്‍പാടിന്റെ ഭാരം പേറി, അച്ഛനെ നഷ്ടപ്പെട്ടതിന്റെ ആഴവും വേദനയും അത് അവശേഷിപ്പിച്ച അരക്ഷിതാവസ്ഥയും എന്നെ വേട്ടയാടുന്നു. ഒദു ദിവസം എനിക്ക് ആശ്വാസവും സമാധാനവും ലഭിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നുമാണ് താരം പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

12 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

12 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

12 hours ago