Categories: latest news

സെറ്റ്‌സാരിയില്‍ അതിമനോഹരിയായി അനുമോള്‍

സെറ്റ് സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അനുമോള്‍ ഏറെ വൈറലായത്. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് തനിക്ക് സ്‌ട്രോക്ക് ഉണ്ടായതായി ശ്രീകുമാരന്‍ തമ്പി

രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് തനിക്ക് സ്‌ട്രോക്ക് ഉണ്ടായതായി…

7 hours ago

ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി ലാപത്താ ലേഡീസ്

കിരണ്‍ റാവു സംവിധാനം ചെയ്ത് വലിയ പ്രശംസകള്‍…

7 hours ago

വയലന്‍സുമായി ഞെട്ടിക്കാന്‍ ഉണ്ണിമുകുന്ദന്റെ മാര്‍ക്കോ

ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന മാര്‍ക്കോ തീയേറ്ററുകളില്‍ ആരാധകരെ…

7 hours ago

പുതിയ മേക്കോവറുമായി കനക; ചിത്രങ്ങള്‍ വൈറലാകുന്നു

നടി കനകയുടെ ചിത്രങ്ങള്‍ തമിഴ് മാധ്യമങ്ങളില്‍ വൈറലാകുന്നു.…

7 hours ago