ആരാധകര്‍ക്ക് എറെ പ്രിയങ്കരിയായ നടിയാണ് നൈല ഉഷ. മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നൈല ഉഷ. പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ താരം സാന്നിധ്യമറിയിച്ചു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
ഇപ്പോള്‍ താരം പറഞ്ഞ കാര്യങ്ങളാണ് ഏറെ വൈറലായിരിക്കുന്നത്. എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനാണ് ഇഷ്ടമെന്നാണ് താരം പറയുന്നത്.
ഞാന്‍ മരിക്കുന്ന സമയം എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം. അതാണ് എന്റെ ലക്ഷ്യം. എന്റെ ഒരു രൂപ പോലും മറ്റൊരാള്‍ക്ക് സ്പന്‍ഡ് ചെയ്യാന്‍ ഇട്ടിട്ട് പോകാന്‍ പാടില്ല. ആരായാലും. എന്റെ കുഞ്ഞായാലും അങ്ങനെ തന്നയാണ്. ഒരു പോയിന്റ് കഴിഞ്ഞാല്‍ ഞാന്‍ അവനെ ആണെങ്കില്‍ കൂടിയും പിന്തുണയ്ക്കാന്‍ നില്‍ക്കില്ല – നൈല പറഞ്ഞു
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…