Categories: latest news

കുടുംബത്തിലെ ആരും ചെയ്യാത്തതാണ് താന്‍ ചെയ്തത്: അഭയ ഹിരണ്‍മയി

എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.

എന്നാല്‍ വിമര്‍ശനങ്ങളെ എല്ലാം ചിരിച്ച് തള്ളുന്ന താരമാണ് അഭയ. അതിനാല്‍ തന്നെ അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ താരം എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതുപോലെ ഗോപി സുന്ദരിനൊപ്പം ജീവിച്ചപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളെയും ബ്രേക്കപ്പായപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളെയും എല്ലാം താരം വളരെ കൂളായിട്ടാണ് നേരിട്ടത്.

ഇപ്പോള്‍ അരങ്ങേറ്റ കച്ചേരി നടത്തിയതിരെക്കുറിച്ച് സംസാരിക്കുകയാണ് താരം. കച്ചേരി നടത്തി എന്ന് വിശ്വസാിക്കാന്‍ തനിക്ക് സാധിക്കുന്നിലല്. കുടുംബത്തിലെ പലരും ചെയ്യാത്ത കാര്യമാണ്. ആദ്യമേ ‘അമ്മ ഒരു പ്രൊഫഷണല്‍ കുറച്ചേരി ആര്ടിസ്റ്റിനെ പോലെ എന്നെ പേടിപ്പിച്ചെങ്കിലും ,പേടിപ്പിച്ചിട്ടു ഒരു കാര്യമില്ല എന്ന് മനസിലാക്കി ‘അമ്മ അവസാനം എങ്ങനെ എങ്കിലും വൃത്തിയായി പാടിയാല്‍ മതി എന്ന പോയിന്റ് എത്തി എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago