ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. എംജിക്കൊപ്പം എല്ലാ വേദികളിലും യാത്രകളിലും ഭാര്യയും ഒപ്പമുണ്ടാകാറുണ്ട്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ലേഖ. ഫോട്ടോകളും വീഡിയോകളും എല്ലാം അവര്‍ പങ്കുവെക്കാറുണ്ട്. കൂടാതെ സ്വന്തമായി ഒരു യൂട്യബ് ചാനലും ലേഖയ്ക്കുണ്ട്. അതിലും വീഡിയോകള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ മക്കള്‍ വേണ്ടെന്ന് വെക്കാനുള്ള തീരുമാനത്തെക്കുറിച്ച് പറയുകയാണ് താരം. ആ ഒരു റിസ്‌ക്ക് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും എടുക്കാന്‍ താല്പര്യമില്ല. ഞാന്‍ വളരെ വ്യത്യസ്തമായി ആലോചിക്കുന്ന ഒരു മനുഷ്യനാണ്. കാരണം ഞാന്‍ എന്റെ തീരുമാനത്തിന് കല്യാണം കഴിച്ചു. എന്റെ തീരുമാനത്തിന് കുട്ടികള്‍ വേണ്ടാന്ന് വെച്ചു. പ്രാക്ടിക്കലായി ഞാന്‍ കണ്ടും കേട്ടും ഉണ്ടായാല്‍ നല്ലതായിരിക്കണം. ഇല്ലെങ്കില്‍ ഇല്ലാത്തതാണ് നല്ലത് എന്നും അദ്ദേഹം പറയുന്നു
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…