Categories: latest news

സെക്‌സി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ

ആരാധകര്‍ക്കായി സെക്‌സി ഔട്ട്ഫറിറ്റിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സ്രിന്റ മാറി.

ചുരുങ്ങിയ കാലം കൊണ്ട് നല്ലവേഷങ്ങള്‍ ചെയ്യാന്‍ സ്രിന്റയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിച്ച വേഷങ്ങള്‍ എല്ലാം മികച്ചതായിരുന്നു. മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.

ജോയൽ മാത്യൂസ്

Recent Posts

മലയാള സിനിമയിൽ അനുശ്രീക്ക് അവസരങ്ങൾ കുറയുന്നോ? എന്താണ് യാഥാർത്ഥ്യം!

മലയാള സിനിമയിൽ തനതായ അഭിനയശൈലി കൊണ്ടും നാടൻ…

10 hours ago

പോലീസും നേവിയും നേർക്കുനേർ? ‘ടൈറ്റൻസ്’ ഒക്ടോബർ 22-ന് തിയേറ്ററുകളിലേക്ക്; ആകാംഷയുണർത്തി പോസ്റ്റർ

'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രിൻസ്…

22 hours ago

കാശ് കൊടുത്ത് വാങ്ങിയതാണ്; സാരിയെ കുറ്റം പറഞ്ഞവര്‍ക്ക് മറുപടിയുമായി ദിയ

കൃഷ്ണ കുമാര്‍ കുടുംബത്തിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ ശ്രദ്ധ…

1 day ago