Categories: latest news

പൂളില്‍ നിന്നും ഗ്ലാമറസ് പോസുമായി ജാനകി സുധീര്‍

പൂളില്‍ നിന്നും ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ജാനകി സുധീര്‍. ഇന്‍സ്റ്റഗ്രാമിലാണ്ത താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായിരുന്നു ജാനകി. ഒരാഴ്ച മാത്രമേ ബിഗ് ബോസില്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും ജാനകി ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്.

ഹോളി വൂഡ്, വില്ല 666 എന്നീ ഷോര്‍ട്ട് ഫിലിമുകളില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ജാനകി നടത്തിയത്. അതീവ ചൂടന്‍ ലുക്കിലാണ് രണ്ട് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

14 hours ago

ഗ്ലാമറസായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അതിമനോഹരിയായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അതിമനോഹരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

1 day ago

ഗ്ലാമറസ് പോസുമായി ഹണി റോസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്.…

1 day ago