പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.
മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ദീലീപിന് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. മീനാക്ഷിയും മഹാലക്ഷ്മിയും. അച്ഛനൊപ്പം പൊതുവേദികളില്‍ എല്ലാം ഇവരും പ്രത്യക്ഷപ്പെടാറുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. ഇപ്പോള്‍ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വര്‍ഷങ്ങളായി നിങ്ങളെ ചിരിപ്പിക്കുന്ന ഞാന്‍ കുറച്ചു നാളുകളായി ദിവസവും കരഞ്ഞുകൊണ്ടിരിക്കുകയാണ്. എനിക്ക് പിടിച്ചു നില്‍ക്കാന്‍ ഈ സിനിമ വിജയിക്കണം എന്നും ദിലീപ് പറഞ്ഞു.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…