ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാമ് അനന്യ. 1995ല്‍ പൈ ബ്രദേഴ്‌സ് എന്ന മലയാളചലച്ചിത്രത്തിലാണ് ബാലതാരമായി അനന്യ ആദ്യമായി അഭിനയിച്ചത് . ദേശീയ അമ്പയ്ത്ത് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ശിക്കാര്‍, സീനിയേഴ്‌സ് , ഡൊക്ടര്‍ ലൗ, എങ്കേയും എപ്പോതും തുടങ്ങിയ ചിത്രങ്ങളില ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ഒടുവില്‍ പുറത്തിറങ്ങിയ അപ്പന്‍ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം അനന്യക്ക് ലഭിച്ചിരുന്നു. മികച്ച പ്രകടനമാണ് താരം അതില്‍ കാഴ്ചവെച്ചത്.
ഇപ്പോള്‍ തന്നെക്കുറിച്ച് മലയാള സിനിമയില്‍ ഉണ്ടായ തെറ്റിദ്ധരാണയെക്കുറിച്ച് പറയുകയാണ് താരം. താന്‍ കേരളത്തില്‍ അല്ല ഇപ്പോള്‍ താമസിക്കുന്നത്, പുറത്തെവിടെയോ ആണ് കൂടാതെ സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും തെറ്റായ ഒരു സന്ദേശം പടര്‍ന്നിരുന്നു. ഇതുമൂലം തനിക്ക് അവസരങ്ങള്‍ ഇല്ലാതായി എന്നാണ് താരം പറയുന്നത്.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…