Categories: latest news

ബിഗ്‌ബോസാണോ വിവാഹമോചനത്തിന് കാരണം? വീണ നായര്‍ പറയുന്നു

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവാണ് വീണ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിരീയലിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലും നല്ല പ്രകടനമായിരുന്നു വീണ കാഴ്ച വെച്ചത്. അതിന് ശേഷമാണ് താരം വിവാഹമോചിതയാകുന്നത്. ഇപ്പോള്‍ ബിഗ്‌ബോസാണോ വിവാഹമോചനത്തിന്റെ കാരണമായത് എന്ന് പറയുകയാണ് വീണ.

ബിഗ്‌ബോസ് കാരണമാണോ ജീവിതത്തില്‍ തിരിച്ചടി ഉണ്ടായത് എന്ന് പറയാന്‍ പറ്റില്ല. അത് അങ്ങനെ സംഭവിക്കേണ്ടതായിരുന്നു. രണ്ട് ഭാഗത്ത് നിന്നുള്ള പ്രശ്‌നങ്ങളെല്ലാം കൂടി വരുമ്പോഴാണ് അത് വലിയ പ്രശ്‌നത്തിലേക്ക് പോകുന്നത്. ചിലപ്പോള്‍ പലരും ഇടപെട്ട് പരിഹരിച്ച് പോകും. പക്ഷെ ചിലതങ്ങനെ പോകില്ല. എരി തീയില്‍ എണ്ണയൊഴിക്കുന്ന പോലെ ആളിക്കത്തും. പിന്നെ ഒരു സ്റ്റേജ് എത്തുമ്പോള്‍ അയ്യോ ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നും എന്നുമാണ് വീണ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago