Categories: latest news

ഹോട്ട് പോസുമായി നമിത

ഹോട്ട് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്

ജോയൽ മാത്യൂസ്

Recent Posts

കിഷ്‌കിന്ധാകാണ്ഡം നവംബറില്‍ ഒടിടിയില്‍ ?

ആസിഫ് അലി നായകനായി എത്തിയ കിഷ്‌കിന്ധാകാണ്ഡം നവംബര്‍…

10 hours ago

വേട്ടയ്യന്റെ കേരളത്തിലെ ബുക്കിങ് നാളെ മുതല്‍

രജനീകാന്ത് പ്രധാന കഥാപാത്രമായി ഒക്ടോബര്‍ 10ന് തിയേറ്ററിലേക്ക്…

10 hours ago

സ്റ്റേജ് തകര്‍ന്നു വീണു; നടി പ്രിയങ്ക മോഹന് പരിക്ക്

മാള്‍ ഉദ്ഘാടനത്തിന് എത്തിയ നടി പ്രിയങ്ക മോഹനന്‍…

10 hours ago

കോളജിലേക്ക് ക്ഷണിച്ചു വരുത്തി അപമാനിച്ച് ഇറക്കിവിട്ടു; വേദന തോന്നിയതായി ബിബിന്‍ ജോര്‍ജ്

കോളേജില്‍ ചടങ്ങില്‍ പങ്കെടുക്കാനായി വിളിച്ചുവരുത്തി നടന്‍ വിപിന്‍…

10 hours ago

നമ്മള്‍ പോയിട്ടല്ലേ? ആണുങ്ങളെ പറഞ്ഞിട്ട് എന്താ കാര്യം; വിവാദ പരാമര്‍ശവുമായി നടി പ്രിയങ്ക

സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നൊരു കാര്യമില്ലെന്ന് നടി പ്രിയങ്ക…

10 hours ago