സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.
മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്. താരം ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ താന്‍ സ്‌റ്റേജ് ഷോകള്‍ ചെയ്യുന്നതിനെക്കുറിച്ച് പറയുകയാണ് താരം. അവസരം ലഭിക്കണമെങ്കില്‍ സ്റ്റേജ് ഷോകള്‍ നിര്‍ത്തണം എന്നാണ് പല സംവിധായകരും പറയുന്നത് എന്നാണ് താരം പറയുന്നത്. ഡാന്‍സര്‍ എന്ന ലേബല്‍ കാരണം തനിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി. സ്‌റ്റേജ് ഷോ കുറയ്ക്കണം അതുകൊണ്ടാണ് അവസരം കുറയുന്നതെന്ന് എത്രയോ പേര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനൊരു രീതി മലയാളത്തില്‍ ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്.
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന് രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്.…