Categories: latest news

സെക്‌സി ചിത്രങ്ങളുമായി സ്രിന്റ

സെക്‌സി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സ്രിന്റ മാറി.

ചുരുങ്ങിയ കാലം കൊണ്ട് നല്ലവേഷങ്ങള്‍ ചെയ്യാന്‍ സ്രിന്റയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിച്ച വേഷങ്ങള്‍ എല്ലാം മികച്ചതായിരുന്നു. മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.

ജോയൽ മാത്യൂസ്

Recent Posts

പള്ളീലച്ചന്റെ മോന്‍ സിനിമയിലോ എന്നാണ് ആളുകള്‍ ചോദിച്ചത്

തന്റെ കുട്ടിക്കാലത്തെ കുറിച്ചും കോളജ് കാലത്തെക്കുറിച്ചുമൊക്കെ നടന്‍…

9 hours ago

ചുണ്ട് പൊട്ടിയത് കാണിച്ചതാണ്; മറുപടിയുമായി രേണു

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍ വിഡിയോ ലീക്കായതിന് പിന്നാലെ പ്രതികരണവുമായി…

9 hours ago

മണ്ടന്‍ കല്യാണങ്ങള്‍, എന്റെ 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു

സിനിമയിലൂടേയും ടെലിവിഷനിലൂടേയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മീര…

9 hours ago

‘അമ്മ’യില്‍ നിന്ന് രാജിവച്ച് നടി അന്‍സിബ

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജിവച്ച് നടി…

9 hours ago

വിവാഹവാര്‍ഷികദിനത്തില്‍ കുറിപ്പുമായി സ്‌നേഹ

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. മലയാള…

1 day ago

തനിക്ക് ഇപ്പോഴും മലയാളം എഴുതാന്‍ അറിയില്ല; സൈജു കുറുപ്പ്

മോഹിനിയാട്ടത്തിലൂടെ മിന്നും വിജയം നേടിയിരിക്കുകയാണ് സൈജു കുറുപ്പ്.…

1 day ago