Categories: latest news

കല്യാണം കഴിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കാറില്ല; പ്രണവിനെക്കുറിച്ച് അമ്മ സുചിത്ര

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പ്രണവ് മോഹന്‍ലാല്‍. ഒന്നാമന്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പ്രണവ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് പഠനത്തിനുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.

ജിത്തു ജോസഫ് സംവിധാനം ചെയ്തത ആദ്യയില്‍ നായക വേഷം അവതരിപ്പിച്ച് വീണ്ടും ശ്രദ്ധ പിടിച്ചു പറ്റാന്‍ പ്രണവിന് സാധിച്ചു. പിന്നീട് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം പ്രണവിന് ബ്രേക്ക് നല്‍കിയ സിനിമയാണ്. വിനീതിന്റെ വര്‍ഷള്‍ക്കുശേഷത്തിലാണ് പ്രണവ് ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. ഇത് തിയേറ്ററില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ അമ്മ സുചിത്ര മകന്‍ പ്രണവിനെക്കുറിച്ചും മകള്‍ വിസ്മയയെക്കുറിച്ചും സംസാരിക്കുകയാണ്. മക്കളെ ഒരിക്കലും വിവാഹം കഴിക്കാന്‍ നിര്‍ബന്ധക്കാറില്ല എന്നാണ് സുചിത്ര പറയുന്നത്. അവര്‍ എല്ലോള്‍ കല്യാണ് കഴിക്കണം ആരെ കല്യാണം കഴിക്കണം എന്നൊക്കെ അവര്‍ക്ക് തീരുമാനിക്കാം എന്നും സുചിത്ര പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago