മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പ്രണവ് മോഹന്‍ലാല്‍. ഒന്നാമന്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പ്രണവ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് പഠനത്തിനുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
ജിത്തു ജോസഫ് സംവിധാനം ചെയ്തത ആദ്യയില്‍ നായക വേഷം അവതരിപ്പിച്ച് വീണ്ടും ശ്രദ്ധ പിടിച്ചു പറ്റാന്‍ പ്രണവിന് സാധിച്ചു. പിന്നീട് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം പ്രണവിന് ബ്രേക്ക് നല്‍കിയ സിനിമയാണ്. വിനീതിന്റെ വര്‍ഷള്‍ക്കുശേഷത്തിലാണ് പ്രണവ് ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. ഇത് തിയേറ്ററില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ അമ്മ സുചിത്ര മകന്‍ പ്രണവിനെക്കുറിച്ചും മകള്‍ വിസ്മയയെക്കുറിച്ചും സംസാരിക്കുകയാണ്. മക്കളെ ഒരിക്കലും വിവാഹം കഴിക്കാന്‍ നിര്‍ബന്ധക്കാറില്ല എന്നാണ് സുചിത്ര പറയുന്നത്. അവര്‍ എല്ലോള്‍ കല്യാണ് കഴിക്കണം ആരെ കല്യാണം കഴിക്കണം എന്നൊക്കെ അവര്‍ക്ക് തീരുമാനിക്കാം എന്നും സുചിത്ര പറയുന്നു.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…