ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളാണ് വിനീതും ധ്യാനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസനെപ്പോലെ തന്നെ സകലകലാവല്ലഭനാണ് വിനീത്. ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.
ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശക്കാരനല്ല. ധ്യാനിന്റെ ഇന്റര്‍വ്യൂകളെല്ലാം വലിയ ഹിറ്റാകാറുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂകള്‍ക്കും കിട്ടാറ്. എല്ലാ കാര്യങ്ങളും ഒട്ടും മടികൂടാതെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്.
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയെക്കുറിച്ച് പറയുകയാണ് താരം. ഉദയനാണ് താരം സിനിമ കണ്ടപ്പോള്‍ മുതല്‍ സിനിമയ്ക്കകത്തെ സിനിമ ചെയ്യണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പിന്നീട് കുറെ കഥകള്‍ ആലോചിച്ചു. 2022 ല്‍ എഴുതാന്‍ തുടങ്ങി. ആ സമയത്ത് ധ്യാന്‍ അടുത്ത് വന്നിട്ട് പറഞ്ഞു, ഇത് ചിലപ്പോള്‍ ഏട്ടന്റെ ഏറ്റവും നല്ല സിനിമയായിരിക്കും എന്ന്. ധ്യാനേ ഷൂട്ട് തുടങ്ങിയിട്ടേ ഉള്ളു എന്ന് ഞാന്‍ ആ സമയത്ത് ധ്യാനിനോട് പറഞ്ഞു. ഇല്ല ഞാന്‍ പറഞ്ഞതാണ് എന്ന് ധ്യാന്‍ പറഞ്ഞു എന്നുമാണ് വിനീത് പറയുന്നത്.
ചിരിയഴകില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…
ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രചന നാരായണന്കുട്ടി.…
മകനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…