Anupama Parameshwaran
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട നടിയാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളിക്കൊപ്പം പ്രേമം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് ജെയിംസ് & ആലീസ് എന്ന മലയാളം സിനിമയില്‍ ഒരു അതിഥി വേഷം ചെയ്തു . പിന്നീട് എ ആയുള്‍പ്പെടെ ഒരുപിടി പ്രോജക്ടുകളുമായി അവര്‍ തെലുങ്ക് സിനിമകളിലേക്ക് കടന്നു , അവിടെ നിതിന്‍ , സാമന്ത റൂത്ത് പ്രഭു എന്നിവര്‍ക്കൊപ്പം ഒരു പ്രധാന വേഷം ചെയ്തു . പിന്നീട് പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലായിരുന്നു അവര്‍ .
താരത്തിന്റെ തില്ലു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി വന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്നു. ഈ ചടങ്ങില്‍ അനുപമ പരമേശ്വരന് ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി.
ചടങ്ങില്‍ ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു അതിഥി. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി അനുപമ എത്തിയപ്പോള്‍ നടിയോട് സംസാരിക്കണ്ടെന്ന് ആരാധകര്‍ ആവശ്യപ്പെടുകയായിരുന്നു. ഞാന്‍ സംസാരിക്കണോ വേണ്ടയോ’ എന്ന് അനുപമ ചോദിക്കുമ്പോള്‍ ആരാധകര്‍ വേണ്ടെന്ന് പറയുന്നുമുണ്ട്. ആരാധകര്‍ ജൂനിയര്‍ എന്‍ടിആറിനോട് പ്രസംഗിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…