Categories: Gossips

ടര്‍ബോ റിലീസ് നീളുന്നത് എന്തുകൊണ്ട്?

മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യുടെ റിലീസ് പുറത്തുവിടാത്തതില്‍ ആരാധകര്‍ കലിപ്പില്‍. മെഗാസ്റ്റാറിന്റെ ഏറ്റവും വലിയ റിലീസ് എന്ന നിലയിലാണ് ടര്‍ബോ എത്തുന്നത്. എന്നിട്ടും കാര്യമായ അപ്ഡേറ്റുകളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടാത്തതില്‍ ആരാധകര്‍ക്ക് അതൃപ്തിയുണ്ട്. ചിത്രത്തിന്റെ ടീസര്‍ എങ്കിലും ഉടന്‍ പുറത്തുവിടണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ടര്‍ബോ ചെറിയ പെരുന്നാളിന് റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടതിനാല്‍ റിലീസും നീട്ടി. ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ജയ് ഗണേഷ് തുടങ്ങി വന്‍ ഹൈപ്പിലുള്ള സിനിമകള്‍ ഈ മാസം റിലീസിനെത്തുന്നുണ്ട്. അതുകൊണ്ട് ഏപ്രിലില്‍ എന്തായാലും ടര്‍ബോ തിയറ്ററുകളില്‍ എത്തില്ല.

Mammootty

അതേസമയം 400 ല്‍ അധികം സ്‌ക്രീനുകളില്‍ കേരളത്തില്‍ മാത്രം ടര്‍ബോ റിലീസ് ചെയ്യിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മേയ് അവസാനത്തോടെ തിയറ്ററുകളില്‍ എത്തിയേക്കും. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രമാണ് ടര്‍ബോ.

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago

ചിരിച്ചിത്രങ്ങളുമായി നിരഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…

20 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

21 hours ago

സാരിയില്‍ മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago