Sunny Leone
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കരണ്‍ജിത്ത് കൗര്‍ വോഹ്ര എന്നാണ് സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര്. 1981 മേയ് 13 നാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 41 വയസ്സാണ് പ്രായം
പോണ്‍ സിനിമയിലൂടെയാണ് സണ്ണി ലിയോണ്‍ ശ്രദ്ധിക്കപ്പെട്ടത്. ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ജീവിതപങ്കാളി. ഇപ്പോള്‍ ജീവിതത്തില്‍ താന്‍ നേരിട്ട വലിയ സങ്കടത്തെക്കുറിച്ച് പറയുകയാണ് താരം.
വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയശേഷം തന്റെ മുന്‍ കാമുകന്‍ വഞ്ചിച്ചുവെന്നാണ് സണ്ണി ലിയോണി പറയുന്നത്. വിവാഹത്തിന് രണ്ട് മാസം മുമ്പായിരുന്നു സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങളെല്ലാം തയ്യാറാക്കിവെച്ച സമയത്ത് കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും താരം വെളിപ്പെടുത്തി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…