Categories: latest news

റൂമിലേക്ക് മാത്രമൊതുങ്ങി ഇരുന്ന സമയം തനിക്ക് ഉണ്ടായിരുന്നു: ഗായത്രി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ഗ്ലാമര്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ താരം പ്രത്യക്ഷപ്പെടാറഉണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.

2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ഭീകരമായ സൈബര്‍ അക്രമങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം.

രണ്ട് വര്‍ഷം മുമ്പ് തനിക്കെതിരെ ഭയങ്കരമായി ട്രോളുകള്‍ വന്നു. അതില്‍ തനിക്ക് വലിയ വിഷമം തോന്നിയിരുന്നു. പക്ഷേ ഒരിക്കലും അത് പുറത്തു കാണിച്ചില്ല. എന്റെ റൂമില്‍ മാത്രം ഒതുങ്ങിപ്പോയ കാലഘട്ടം തനിക്ക് ഉണ്ടായിരകുന്നു. എന്നല്‍ ഇപ്പോള്‍ താന്‍ ട്രോളുകള്‍ പിന്തുടരുന്നില്ല. അതില്‍ എന്താണ് പറയുന്നതെന്ന് നോക്കാറില്ലെന്നും ഗായത്രി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago