Categories: latest news

വെര്‍ജിന്‍ ആണോ; കമന്റിന് കിടിലന്‍ മറുപടി നല്‍കി എയ്ഞ്ചല്‍

ബിഗ്‌ബോസിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എയ്ഞ്ചല്‍ തോമസ്. മോഡലിംഗ് രംഗത്തും സജീവ സാനിധ്യമാണ് എയ്ഞ്ചല്‍. മോഡലായും മെന്ററായുമെല്ലാം ഫാഷന്‍ ലോകത്ത് തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാന്‍ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കൂടുതല്‍ ഗ്ലാമറസ് വേഷങ്ങള്‍ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെടാറ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി തനിക്ക് വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. സിംഗിള്‍ ആണോ എന്നാണോ എന്നാണ് ഒരാള്‍ ചോദിച്ചത്. അതിന്റെ കമ്മിറ്റഡാണ് എന്നാണ് താരം പറയുന്നത്. പിന്നാലെ വെര്‍ജിനാണോ എന്നാണ് ചോദ്യം. എന്റെ കാമുകനോട് ചോദിക്കുക എന്നായിരുന്നു താരത്തിന്റെ മറുപടി. റെഡി റ്റു മിംഗിള്‍ എന്ന് ചോദിച്ചയാളോട് ചിലവ് കൂടും എന്നാണ് താരം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago