അനിയന്‍ പൃഥ്വിരാജിനെ പ്രശംസിച്ച് നടന്‍ ഇന്ദ്രജിത്ത്. ആടുജീവിതം കണ്ടിറങ്ങിയ ശേഷമാണ് അനിയനെക്കുറിച്ചുള്ള ഇന്ദ്രജിത്തിന്റെ പ്രതികരണം. ഭാര്യ പൂര്‍ണിമയ്ക്ക് ഒപ്പമായിരുന്നു താരം സിനിമ കാണാന്‍ എത്തിയത്.
അനിയനെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഇന്ദ്രജിത്ത് പറഞ്ഞത്. ഒരു നടന്‍ എന്ന നിലയില്‍ കൂടുതല്‍ കഴിവ് തെളിയിക്കണം എന്ന് അവന്‍ ആഗ്രഹിച്ചിരുന്നു. വളരെ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്താണ് അവന്‍ ഈ കഥാപാത്രം ചെയ്തത് എന്നും ഇന്ദ്രിജിത്ത് പറഞ്ഞു.
ആടുജീവിതം മികച്ച പ്രശംസ നേടി തിയേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല കോണുകളില്‍ നിന്നും വലിയ അഭിനന്ദന പ്രവാഹവും പ്രഥ്വിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…