മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.
ഇപ്പോള്‍ നിറത്തിന്റെ പേരില്‍ നേരിട്ട വിവേചനത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഹിന്ദി സിനിമകളില്‍ അവസരം ലഭിക്കുമ്പോള്‍ തെന്നിന്ത്യന്‍ നടി എന്നാണ് തന്നെ വിളിക്കുന്നത്. പലപ്പോഴും ഒരു തെന്നിന്ത്യന്‍ കഥാപാത്രമുണ്ട് അതുകൊണ്ട് വിളിക്കുന്നു എന്നാണ് പറയാണ്. എന്നാല്‍ അവിടുത്തെ നടിമാരെ പോലും കാണാന്‍ ഭംഗിയുള്ളവരാണ് ഞങ്ങളും. അത്ര തിളക്കമുള്ള വെളുത്ത നടിയായിരിക്കില്ല. അതിനെ അത്രകാര്യമായി താന്‍ എടുക്കിന്നില്ലെന്നും താരം പറയുന്നു.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…