Categories: latest news

സാരിയില്‍ മനോഹരിയായി മാളവിക മോഹനന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം.

മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്

അനില മൂര്‍ത്തി

Recent Posts

പല നിര്‍മാതാക്കളും ശമ്പളം തന്നിട്ടില്ല: മിയ

പല സിനിമകള്‍ക്കും തനിക്ക് കൃത്യമായ പ്രതിഫലം ലഭിച്ചിട്ടില്ലെന്ന്…

22 hours ago

വര്‍ക്കൗട്ടാണ് മെയിന്‍; കിടിലന്‍ ചിത്രങ്ങളുമായി അനാര്‍ക്കലി

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി അനാര്‍ക്കലി മരിക്കാറിന്റെ…

23 hours ago

‘റോജ’ കണ്ടപ്പോള്‍ സ്വയം ചെരുപ്പൂരി തലയിലടിച്ചു; നഷ്ടങ്ങളെ കുറിച്ച് നടി ഐശ്വര്യ

കരിയറില്‍ താന്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളെ കുറിച്ച് കുറ്റബോധം…

23 hours ago

ഞാന്‍ ഇല്ലെങ്കില്‍ സിനിമ ചെയ്യില്ലെന്ന് അമല്‍ ഭീഷണിപ്പെടുത്തി; ബോഗയ്ന്‍വില്ലയെ കുറിച്ച് ജ്യോതിര്‍മയി

സിനിമയില്‍ നിന്ന് ഇടവേളയെടുത്തത് മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്ന് നടി…

1 day ago