Jasmine (Bigg Boss Malayalam)
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഷോയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ സെലിബ്രിറ്റിയാണ് ജാസ്മിന്‍. ബിഗ് ബോസ് വീടിനുള്ളില്‍ ജാസ്മിന്‍ പറയുന്ന പല കാര്യങ്ങളും വിവാദമാകുകയും ചര്‍ച്ചയാകുകയും ചെയ്യാറുണ്ട്. തനിക്ക് സ്ഥിരം കുളിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ജാസ്മിന്‍ പറഞ്ഞതാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ അടക്കം വൈറലായിരിക്കുന്നത്.
വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ താന്‍ ദിവസവും കുളിക്കാറില്ലെന്ന് ജാസ്മിന്‍ തുറന്നുപറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ബിഗ് ബോസ് വീട്ടിലെ മറ്റൊരു മത്സരാര്‍ഥിയായ റെസ്മിന്‍ ഇതേ കുറിച്ച് ജാസ്മിനോട് സംസാരിച്ചത്.
ഇനി മുതല്‍ എല്ലാ ദിവസവും കുളിക്കണമെന്നാണ് റെസ്മിന്‍ ജാസ്മിനു ഉപദേശം നല്‍കുന്നത്. എന്നാല്‍ തനിക്ക് അതിനു സാധിക്കില്ലെന്നും ഓരോ ദിവസം ഇടവിട്ട് മാത്രമേ കുളിക്കൂ എന്നും ജാസ്മിന്‍ പറഞ്ഞു. സ്ഥിരം കുളിക്കാന്‍ തനിക്ക് വയ്യെന്നും ജാസ്മിന്‍ പറയുന്നുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…