Aadujeevitham
ആടുജീവിതം സിനിമ പകര്‍ത്തിയെന്ന പരാതിയില്‍ ചെങ്ങന്നൂരില്‍ ഒരാള്‍ കസ്റ്റഡിയില്‍. സീ സിനിമാസ് തീയറ്റര്‍ ഉടമയുടെ പരാതിയിലാണ് പൊലീസ് നടപടി. തിയേറ്ററില്‍ പ്രദര്‍ശനം നടക്കുന്നതിനിടെ സിനിമ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു എന്നാണ് പരാതി. ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി കാണിച്ച് സംവിധായകന്‍ ബ്ലെസിയും പോലീസില്‍ പരാതി നല്‍കിയിരുന്നു.
റിലീസ് ചെയ്ത് മണിക്കൂറുകളില്‍ വലിയ പ്രശംന നേടി മുന്നറേുകയാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന പ്രശസ്തമായ കഥയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ദി ഗോട്ട് ലൈഫില്‍ പൃഥ്വിരാജ് സുകുമാരനാണ് നായകന്‍.
ബ്ലെസിയുടെ തന്നെയാണ് തിരക്കഥ. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് എന്ന കഥാപാത്രം അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നൂറിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…