ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരായിരുന്നു മനോജ് കെ ജയനും ഉര്‍വശിയും അതുപോലെ മഞ്ജു വാര്യരും ദിലീപും. രണ്ട് ദമ്പതിമാരും വിവാഹം വേര്‍പെടുത്തിയെങ്കിലും ഇവരോടുള്ള ഇഷ്ടം ആരാധകര്‍ക്ക് ഇപ്പോഴമുണ്ട്. ഇവരുടെ മക്കളായ കുഞ്ഞാറ്റയും മീനാക്ഷിയും വലിയ സുഹൃത്തുക്കളാണ് എന്നാണ് ഇവരുടെ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
ഒരുമിച്ചുള്ള സെല്‍ഫി ചിത്രങ്ങളാണ് കുഞ്ഞാറ്റയും മീനാക്ഷിയും പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞാറ്റയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അച്ഛന്റെയും അമ്മയുടേയും പാത പിന്തുടര്‍ന്ന് കുഞ്ഞാറ്റ സിനിമയില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ മീനാക്ഷി ഇതുവരെ അഭിനയ രംഗത്തേക്ക് കടന്നു വന്നിട്ടില്ല.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…