Categories: latest news

ബ്ലാക്കില്‍ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക

ബ്ലാക്ക് നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക സഞ്ജയ്. ഇന്‍സ്‌ററഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മലയാളത്തിലെ പുതുമുഖ നായികമാരിൽ മുൻനിരയിൽ തന്നെയുള്ള താരമാണ് ദേവിക സഞ്ജയ്. ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക മനസിൽ ഇടംപിടിക്കാൻ ദേവികയ്ക്ക് സാധിച്ചിട്ടുണ്ട്. 

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് ദേവിക മലയാള സിനിമ ലോകത്തേക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഫഹദിനൊപ്പം ദേവികയും മികച്ച പ്രകടനമാണ് ദേവിക പുറത്തെടുത്തത്. ചിത്രത്തില്‍ ടീന മോള്‍ എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമർ ലുക്കിൽ പൂനം ബജ്വ

നടി പൂനം ബജ്വ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

7 minutes ago

സിംപിൾ ലുക്ക്, സ്റ്റൈലിഷ് വൈബ്; ജസ്ന്യയുടെ പുതിയ ഫോട്ടോകൾ

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ…

17 minutes ago

സ്‌റ്റൈലിഷ് ലുക്കില്‍ അനഘ മായ രവി; പുതിയ ചിത്രങ്ങള്‍ വൈറല്‍

'ആലപ്പുഴ ജിംഖാന'യിലൂടെ ശ്രദ്ധ നേടിയ നടി അനഘ…

29 minutes ago

‘കിരീടം’ വീണ്ടും രാജാവായി; റീ-റിലീസില്‍ നേടിയത് വമ്പന്‍ കളക്ഷന്‍

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്…

38 minutes ago

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

21 hours ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

21 hours ago