സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.
തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.
തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.
ഇപ്പോള്‍ ആടുജീവിതം കണാനെത്തിയ ആലീസ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. തന്റെ അടുത്തിരുന്നയാള്‍ ചിത്രം ഫോണില്‍ പകര്‍ത്തി എന്നാണ് താരം പറയുന്നത്. സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ തൊട്ടപ്പുറമുള്ള എ വണ്‍ സീറ്റിലിരുന്ന വ്യക്തി ഫോണ്‍ ഓണാക്കി വീഡിയോ എടുക്കാന്‍ തുടങ്ങി. ഏറെ നേരം വീഡിയോ എടുക്കുന്നത് മനസിലായപ്പോള്‍ ഞാന്‍ അയാളെ നോക്കി. എനിക്ക് മനസിലായിയെന്ന് മനസിലായപ്പോള്‍ അധികം ആരും ശ്ര?ദ്ധിക്കാത്ത തരത്തില്‍ ഫോണ്‍ മാറ്റി പിടിച്ച് വീഡിയോ റെക്കോര്‍ഡിങ് തുടങ്ങി. കുറച്ച് നേരം ശ്ര?ദ്ധിച്ചപ്പോള്‍ എനിക്ക് മനസിലായി പുള്ളി വീഡിയോ റെക്കോര്‍ഡ് ചെയ്യുകയാണെന്ന്. ഇതുമായി ബന്ധപ്പെട്ട് താന്‍ പോലീ്‌സില്‍ പരാതി നല്‍കിയെന്നും താരം പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…