Categories: latest news

എന്റെ അടുത്തിരുന്നയാള്‍ ആടുജീവിതം ഫോണില്‍ പകര്‍ത്തി; പരാതി നല്‍കി ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.

തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.

തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.

ഇപ്പോള്‍ ആടുജീവിതം കണാനെത്തിയ ആലീസ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. തന്റെ അടുത്തിരുന്നയാള്‍ ചിത്രം ഫോണില്‍ പകര്‍ത്തി എന്നാണ് താരം പറയുന്നത്. സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ തൊട്ടപ്പുറമുള്ള എ വണ്‍ സീറ്റിലിരുന്ന വ്യക്തി ഫോണ്‍ ഓണാക്കി വീഡിയോ എടുക്കാന്‍ തുടങ്ങി. ഏറെ നേരം വീഡിയോ എടുക്കുന്നത് മനസിലായപ്പോള്‍ ഞാന്‍ അയാളെ നോക്കി. എനിക്ക് മനസിലായിയെന്ന് മനസിലായപ്പോള്‍ അധികം ആരും ശ്ര?ദ്ധിക്കാത്ത തരത്തില്‍ ഫോണ്‍ മാറ്റി പിടിച്ച് വീഡിയോ റെക്കോര്‍ഡിങ് തുടങ്ങി. കുറച്ച് നേരം ശ്ര?ദ്ധിച്ചപ്പോള്‍ എനിക്ക് മനസിലായി പുള്ളി വീഡിയോ റെക്കോര്‍ഡ് ചെയ്യുകയാണെന്ന്. ഇതുമായി ബന്ധപ്പെട്ട് താന്‍ പോലീ്‌സില്‍ പരാതി നല്‍കിയെന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

16 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

16 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

17 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

17 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

17 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

17 hours ago