ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം: The Goat Life’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രം മലയാളത്തിനു പുറത്തും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ആടുജീവിതത്തിനായി ശാരീരികമായി വലിയ കഷ്ടപ്പാടുകളാണ് പൃഥ്വി സഹിച്ചത്. മരുഭൂമിയില്‍ വെച്ച് ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം വരെ ആടുജീവിതം സിനിമയ്ക്കായി ഷൂട്ട് ചെയ്തതാണ്. പിന്നീട് ഈ രംഗം ഒഴിവാക്കിയെന്ന് ബെന്യാമിന്‍ പറയുന്നു.
‘ പുസ്തകത്തിലുള്ള പോലെ ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം നമ്മള്‍ ചിത്രീകരിക്കുകയും പടത്തില്‍ ഉണ്ടായിരുന്നതുമാണ്. അത് പടത്തിന്റെ ആത്മാവായ സീനാണ്. പക്ഷേ സെന്‍സര്‍ ചെയ്യുന്ന സമയത്ത് ആ സീന്‍ പടത്തില്‍ നിന്ന് മാറ്റേണ്ടി വന്നു,’ ബെന്യാമിന്‍ പറഞ്ഞു.
ആടുജീവിതം നോവലിലെ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. നജീബിന്റെ വ്യത്യസ്ത കാലഘട്ടങ്ങളെ അവതരിപ്പിക്കാന്‍ പൃഥ്വിരാജ് ശരീരഭാരം കുറച്ചിരുന്നു.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…