വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍. പ്രമുഖ തമിഴ്‌നടനായ വിജയകുമാറിന്റെ മകള്‍ കൂടിയാണ് വനിത. ഒരു കാലത്ത് തമിഴ് സിനിമയിലും മലയാളം സിനിമയിലും നിറഞ്ഞു നിന്നിരുന്നു.
താരദമ്പതികളായ വിജയകുമാറിന്റെയും മഞ്ജുള വിജയകുമാറിന്റെയും മകളായ വനിത പക്ഷെ ഇപ്പോള്‍ കുടുംബവുമായി നല്ല രസത്തിലല്ല. സഹോദരങ്ങളും അച്ഛന്‍ വിജയകുമാറുമൊന്നും വനിതയുമായും മക്കളുമായും യാതൊരു വിധത്തിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്നുമില്ല.
താരം ഇതിനകം തന്നെ നാല് വിവാഹങ്ങള്‍ ചെയ്തിട്ടുണ്ട്. പീറ്റര്‍ പോളിനെയാണ് താരം ഒടുവില്‍ വിവാഹം ചെയ്തത്. ഇപ്പോള്‍ അടുത്ത വിവാഹത്തെക്കുറിച്ചുള്ള വനിതയുടെ മറുപടിയാ്ണ് ഏറെ വൈറലായിക്കുന്നത്. അടുത്ത വിവാഹം എപ്പോഴായിരിക്കും, ഞങ്ങളേയും വിളിക്കണേ എന്ന ആരാധകന്റെ ചോദ്യത്തിനാണ് താരം ഉത്തരം നല്‍കിയിരിക്കുന്നത്. അടുത്ത വിവാഹത്തിന് തമിഴ്‌നാച് മുഴവന്‍ ക്ഷണമുണ്ടാകും എന്നാണ് താരം പറയുന്നത്.
മലയാള സിനിമയില് ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…